ഇതും
കൂടി കൂട്ടി വായിക്കേണ്ടി
ഇരിക്കുന്നു എന്ത് കൊണ്ടോ
തിരുവനന്തപുരം ഇക്കാലത്ത്
പുതു പണക്കാരുടെ പ്രിയപ്പെട്ട
ദേശം അല്ല !!
കാര്യ
കാരണങ്ങളു പലതാണ് എല്ലാം
വിവരിക്കേണ്ടി വരും .
തനി
തിരുവനന്തപുരം കാരനെ അവന്റെ
ഭാഷ ഉചാരനെം ശ്രവണ സുഭഗം അല്ലാ
എന്ന കാരണം ,പിന്നെ
ആ ദേശത്തിന്റെ കിടപ്പ് അങ്ങു
തെക്കേ അറ്റം (മലയാളിക്ക്
ഭാരത ദേശത്തിന്റെ /അന്യ
ദേശത്തിന്റെ മറ്റേതു capital
city ലും
ചൂടും വെള്ളമില്ലായ്മയും
തണുപ്പും ആക്ഷേപവും സഹിച്ചു
ജീവിക്കും പക്ഷെ സ്വന്തം
നാട്ടി പറ്റില്ലാ ),പിന്നെ
തിരുവനന്തപുരത്ത് കാര് പൊതുവേ
സുഘിമാന്മാരാ (പപ്പനഭാന്റെ
ചോറു കഴിച്ചു ശീലിച്ചു)
ബിസിനസ്
appetite
ഇല്ലാ
എന്നൊരു ധാരണ .
ഇനി ശെരിക്കും കാര്യത്തിലേക്ക് കടക്കാം വിഴിഞ്ഞം എന്ന ഇമ്മിണി ഒരു ബല്യ പഹയന് ; ഈ അറബിക്കടലില്‍ മുംബൈ തുറമുഖം കഴിഞ്ഞാല്‍ ഇന്ത്യക്ക് ഒരു വല്യ മുതല്‍ കൂട്ട് തന്നെ ,പക്ഷെ ഇതങ്ങനെ വലിഞ്ഞു വിഴിഞ്ഞു കിടക്കും എന്തുകൊണ്ട് ? കാര്യം നിസാരം ;ഇതെങ്ങാനും വന്നാല ഇവിടുത്തെ അറബി കടലിന്റെ റാണിക്ക് എന്തെങ്ങിലും സംഭവിച്ചാലോ ?എന്നാണെങ്കില് അത് ശെരി ആകാം .ഇനി അന്യ സംസ്ഥാന കാര്ക്ക് --അതായത് തമിഴനു ഇതില്‍ താത്പര്യം ഉണ്ട് അതായത് ഇതങ്ങു കലക്കി കളയാമ് എനാണെങ്ങില്‍ കല്ല് വച്ച നുണ .(അവര്ക്ക് അവിടെ 3 നല്ല ഒന്നാന്തരം പോര്‍ട്ട് ഉണ്ടാകാന്‍ പറ്റി ഈ കഴിഞ്ഞ പതിറ്റാണ്ടില്‍ ,ഈ കൊച്ചുകേരളത്തില്‍ ഇതൊരെണ്ണം വന്നത് കൊണ്ട് അതിനൊന്നും ഒന്നും സംഭവിക്കില്ലാ ;എല്ലാ തുറമുഗങ്ങളും "well connected via NH 7 " അവര്ക്ക് ഒരു ആശന്ഗയും വേണ്ടാ ). പിന്നെന്താ ഗഡീ ഒരു തിരുകൊച്ചി സ്പെല്ലിംഗ് mistake ?? ഉള്‍ വലിഞ്ഞു നോക്കാം അപ്പോള്‍ കാര്യം ഈ കൊച്ചുകേരളത്തിലെ നമ്മ മലയാളീസ് തന്നെ --അതെ നമ്മള്‍ തന്നെ ഓരോ തിരഞ്ഞെടുപ്പിലും വിജയിപ്പിക്കുന്ന ചില ഖ! ധാരികള്‍ .ഇവറ്റ നമ്മാലാരും അറിയാതെ അറബികളില്‍ നിന്നും ,മറ്റു big fishes നിന്നും trillion dollar പിരിച്ചു കള്ളപ്പണം ആയും ബിനാമി ആയും കൊച്ചിയില്‍ ഇറക്കീട്ടുണ്ട് .ഇതൊക്കെ തിരിച്ചു കൊടുക്കേണ്ടി വരും കൊച്ചി container ടെര്‍മിനല്‍ വന്നില്ലെങ്ങില്‍ ,അവിടുത്തെ smart city വന്നിലെല്‍ ,അവിടെ realestate കുതിപ്പ് വന്നില്ലെങ്ങില്‍ .ഇതൊന്നും അറിയാതെ പാവം പൊതു ജെനം ഇങ്ങു തിരുവനന്തപുരത്തു ഒരൊറ്റ തനി നാട്ട് ചാണ്ടിയോ / കുഞ്ഞാലിക്കുട്ടിയോ / കുഞ്ഞുമാനിയൊ / തലയോ ഒന്നും ഇല്ലാതെ വരുത്തന്‍ രാഷ്ട്രീയ കാരെ വോട്ട് ചെയ്തു ജെയിപ്പിച് ഇന്നുവരും നാളെ വരും എന്ന് പറഞ്ഞു പതിറ്റാണ്ടുകളായി കാത്തിരിക്കുന്നു .ഇത് ഒരു വിഴിഞ്ഞം മാത്രം അല്ലാ പൊതുവായ തിരുവനന്തപുരം വളര്ച്ച മുരടിക്കാനും കാരണം ആകുന്നു
references::
Technopark-phaseIII
references::
Technopark-phaseIII
No comments:
Post a Comment