Sunday, March 25, 2007

എന്റെ ഹറ്ദയം

ഇരുളിന്‍ മഹാ നിദ്രയില്‍‍ നിന്നുണറ്ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ...
ഏന്‍ ചിറകിന്‍ ആകാശവും നീ തന്നു
നിന്‍ ആത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു

ഒരു കുഞ്ഞു പൂവിലും കുളിറ്‍ കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വെറെ
ജീവനുരുകുംബോളൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പരതി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ..?

ഒരു കുഞ്ഞു രാപ്പാടി കരയുബോഴും
നേരത്തോരരുവി തന്‍ താരാട്ടു തളരുബോഴും
കനിവിലൊരു കല്ലു കനി മധുരമാകുബോഴും കാലമിടരുബോഴും
നിന്റെ ഹ്രുദയത്തില്‍ ഞനെന്റെ ഹ്ര്ദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പൊകുന്നു

അടരുവാന്‍‍ വയ്യ....!!
അടരുവാന്‍ വയ്യ നിന്‍ ഹ്രുദയത്തില്‍ നിന്നെനിക്കേതു സ്വറ്‍ഗം വിളിച്ചാലും
ഊരുകി നിന്നാത്മാവിന്‍ ആഴങ്ങലില്‍ വീണു പൊലിയുബ്ബോഴെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതേ ... നിത്യ സത്യം!!!

2 comments:

ടി.സി.രാജേഷ്‌ said...

ഇത്‌ ദൈവത്തിന്റെ വികൃതികള്‍ക്കു വേണ്ടി മധുസൂദനന്‍ നായര്‍ എഴുതിച്ചൊല്ലിയ കവിതയല്ലേ

SoOrAj said...

kalla deyvathinte vikthikal njan kandathada